കുന്ദമംഗലം: കോണോട്ട് കിഴുവേടത്ത് കെ ബാബു (57) നിര്യാതനായി. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ശോഭ. മക്കള്‍ ശോഭി, ഷിബിന്‍, സുനിഷ. മരുമക്കള്‍ സജിന്‍കുമാര്‍ കൊടുവള്ളി, സുമേഷ് പാലാഴി, നീതു ഷിബിന്‍ മീഞ്ചന്ത. സഞ്ചയനം തിങ്കളാഴ്ച.
