ചാത്തമംഗലം :കളരിക്കൽചെറുണ്ണിയുടെ ഭാര്യ നളിനി ടീച്ചര്‍ (73) നിര്യാതയായി. മക്കള്‍ രാജേഷ് ബാബു, ഷൈജ, സുജ (ലൈബ്രറിയേയന് ചാത്തമംഗലം പൊതുജന വായനശാല) റീജ (ജെ.എസ് ഹോമിയോ കോളേജ് കോഴിക്കോട്). മരുമക്കള്‍ സുധാകരന് ഫറോക്ക് കോളേജ്, ബിന്ദു. സഹോദരങ്ങള്‍ മോഹന്‍ദാസ്, പുഷ്പരാജന്‍, പുഷ്പവല്ലി, രമേശ് ബാബു. ശവസംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.