Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

കുന്ദമംഗലത്ത് കാട് വെട്ട് തൊഴിലാളികൾ കൺവെൻഷൻ നടത്തി.

admin, November 8, 2026

കുന്ദമംഗലം (കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ (KSBTU )
മണ്ഡലം കൺവെൻഷൻ കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ
സംസ്‌ഥാന സെക്രട്ടറി
മുസ്‌തഫ കണ്ണൂർ ഉദ്ഘാടനം ചെയ്തു. കാട് വെട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും , സംരഷണവും, തൊഴിൽ സുരക്ഷിതത്വവും, മതിയായ വേതനവും ഉറപ്പുവരുത്തണമെന്ന് കൺവെൻഷൻ ആവിശ്യപ്പെട്ടു. മാസ ങ്ങൾ ക്ക് മുമ്പ് രൂപീകരിച്ച സ്വാതന്ത്ര കാട് വെട്ട് തൊഴിലാളി യൂനിയൻ സംസ്‌ഥാന , ജില്ലാ , മണ്ഡലം കൺവെൻഷനു കൾ ഊമാസം പൂർത്തി കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോലിക്കിടയിൽ മെഷീനുകൾ ഉപയോഗിച്ച് മറ്റും അപകടം സംഭവി ക്കുന്ന തൊഴിലാളികൾക്ക് ചികിൽസാസൗ കര്യങ്ങളും, സഹായങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം
ജില്ലാ സെക്രട്ടറി എൻ അശോകൻ അധ്യക്ഷത വഹിച്ചു. പി ബാലകൃഷ്ണൻ പിലാശേരി, ടി.ടി ജയാ നന്ദൻ , സി രജിൽ, പിഫൈസൽ, ടി റഷീദ് എന്നിവർ സംസാരിച്ചു.

നാട്ടു വാർത്ത

Post navigation

Previous post

Terms and Conditions

©2026 M News | WordPress Theme by SuperbThemes