Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാനാ 39-ാം വാർഷിക സമ്മേളന 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു…

admin, November 4, 2026


കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാനാ 39-ാം
വാർഷിക സമ്മേളനത്തിൻ്റേയും നവമ്പറിൽ നടക്കുന്ന ദാറുൽ ഹുദ സ്ഥാപനങ്ങളുടെ ദേശീയ കലോത്സവത്തിൻ്റേയും (സിബാഖ് 2026)സ്വാഗത സംഘം രൂപീകരിച്ചു.
യതീംഖാനാ വെൽഫയർ കമ്മിറ്റി പ്രസിഡൻ്റ് ദീവാർ ഹുസൈൻ ഹാജി അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. എം.ആഷിഖ് ഉദ്‌ഘാടനം നിർവ്വഹിച്ചു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ,ഒളവണ്ണ ഉസ്താദ് ,ദിവാർ ഹുസൈൻഹാജി മുഖ്യ രക്ഷാധികാരികൾ,
ഖാലിദ് കിളിമുണ്ട,കുഞ്ഞാലിഹാജി കാരന്തൂർ,RV കുട്ടിഹസ്സൻ ദാരിമി,മുജീബ് രാമനാട്ടുകര,മുഹമ്മദാലിഹാജി മമ്മാലീസ്.നിസാർ ആലിയ,N.ആദംയൂസുഫ്,കെ.പി.കോയഹാജി,മുളയത്ത് മുഹമ്മദ് ഹാജി,ഹംസഹാജി എരഞ്ഞോളി,തട്ടാരിൽചേക്കുട്ടിഹാജി,T.P. മുഹമ്മദ് വെള്ളിപറമ്പ ,പി.കെ.ഷറഫുദ്ധീൻ,RV ജാഫർ,NV കോയ,പി.ജാഫർ മാസ്റ്റർ,ഉമ്മർ ഹാജി ചെറൂപ്പ,സൈതു മുഹമ്മദ്ഹാജി UAE,പൊറ്റമ്മൽ ബശീർഹാജി സൗദി,ശിഹാബ് പാലകുറ്റി UAE,ഇ.സി.ഹംസഹാജി സൗദി,ഷാജി മോൻ പറമ്പടി(ഓമാൻ),അസ്‌ലം ചേറ്റൂർ കുവൈത്ത്,പി.ടി.മാമുഹാജി പാലാഴി രക്ഷാധികാരികൾ.
കോരാടത്ത് മരക്കാർഹാജി ഡയറക്ടർ,പേങ്കാട്ടിൽ അഹമ്മദ്ഹാജി ചെയർമാൻ,എ.പി.സലിംഹാജി ജനറൽ കൺവീനർ,എൻ . കെ.യൂസ്ഫ് ഹാജി ട്രഷറർ,തുടങ്ങി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.2026 നവമ്പർ 20, 21, 22 തിയ്യതികളിൽ ദാറുൽഹുദ സ്ഥാപനങ്ങളുടെ കലോത്സവവും 2026 ഡിസംബർ 25, 26,27,28 ദിവസങ്ങളിൽ യതീംഖാനാ വാർഷികവും നടക്കും.
യതീംഖാനാ വിദ്യാർത്ഥിനിയുടെ വിവാഹം ഡിസംബർ 27 ന് ഉച്ചക്ക് 11 മണിക്ക് യതീംഖാനാ ക്യാമ്പസിൽ നടക്കും.ബഹു:സമസ്‌ത പ്രസിഡൻ്റ് ജിഫ്രി മുത്ത്ക്കോയ തങ്ങൾ,ബഹു..പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങൾ ,ബഹു..ബശീറലി ശിഹാബ്തങ്ങൾ,ബഹു:റഷീദലിശിഹാബ് തങ്ങൾ,. ഒ.പി.അബൂബക്കർ ഫൈസി കീശ്ശേരി,ശൈഖുനാ ചെർമോത്ത് ഉസ്താദ്,വലിയുദ്ധീൻ ഫൈസി വാഴക്കാട് തുടങ്ങി മത സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.പ്രൻസിപ്പൾ ഉനൈസ് ഹുദവി പരിപാടി വിശദീകരിച്ചു.
എൻ .കെ.യൂസുഫ്ഹാജി സ്വാഗതവും മുജീബു റഹ്‌മാൻ നന്ദിയും രേഖപ്പെടുത്തി.

നാട്ടു വാർത്ത

Post navigation

Previous post

Terms and Conditions

©2026 M News | WordPress Theme by SuperbThemes