വോട്ട് കൊള്ള നടത്തിയ കേന്ദ്ര തെരെഞെടുപ്പ് കമ്മിഷൻ രാജിവെക്കുക ;കുന്ദമംഗലം യുഡിഫ് പഞ്ചായത്ത് കമ്മറ്റി പ്രധിഷേധ തെരുവ് സംഘടിപ്പിച്ചു admin, October 29, 2026 കുന്ദമംഗലം ;വോട്ട് കൊള്ള നടത്തിയ കേന്ദ്ര തെരെഞെടുപ്പ് കമ്മിഷൻ രാജിവെക്കണമെന്ന് ആവശ്യപെട്ട് കുന്നമംഗലം പഞ്ചയാത്ത് യു ഡി എഫ് കമ്മറ്റി കുന്നമംഗലത്ത് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു …ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി. ടി .മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു ..എം പി അശോകൻ അദ്ധ്യക്ഷം വഹിച്ചു .അരിയിൽ മൊയ്ദീൻ ഹാജി സ്വാഗതം പറഞ്ഞൂ.ചോലക്കൽ രാജേന്ദ്രൻ .ഒ ഉസൈൻ സിവി സംജിത്ത് കെപി കോയ ബാബു നെല്ലൂളി എകെ ഷൗക്കത്തലി. എം ബാബുമോൻ . എ അലവി .പി ഷൗക്കത്തലി. സി അബ്ദുൽ ഗഫൂർ. സി പി രമേശൻ. ഷമീൽ കെ കെ .സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു .ഒ സലീം നന്ദി പറഞ്ഞു, നാട്ടു വാർത്ത