BJP cpim വോട്ട് കൊള്ളക്കെതിരെയും രാഹുൽ ഗാന്ധിക്ക് ഐക്യദാർദ്ധ്യo പ്രകടിപ്പിച്ച് കൊണ്ടും കുന്ദമംഗലം പഞ്ചായത്ത് UDF കമ്മറ്റി ജനാധിപത്യ സംരക്ഷണറാലിയും പൊതുയോഗവും നടത്തി മന്ധലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ്സ മൗലവി ഉൽഘാടനം ചെയ്തു എം.പി അശോകൻ ആദ്യക്ഷത വഹിച്ചു DCC സെക്രട്ടറി ഐ. പി രാജേഷ് മുഖ്യപ്രസംഗം നടത്തി ഖാലിദ് കിളിമുണ്ട വിനോദ് പടനിലo എ.ടി ബഷീർ ഇടക്കുനി അബ്ദുറഹിമാൻ എം പി കേളുക്കുട്ടി ,സി വി സംജിത്,അരിയിൽ മൊയ്തീൻ ഹാജി എം ബാബുമോൻഒ ഉസ്സയിൽ എം ധനീഷ് ലാൽ ബാബു നെല്ലൂളി എ.കെ ഷൗക്കത്ത് സി അബ്ദുൽ ഗഫൂർ എ.പി സഫിയ ഷൈജ വളപ്പിൽ ടി.കെ സീനത്ത് തൂലിക മോഹനൻ ,പി ഷൗക്കത്തലി ,ഹിതേഷ് മാസ്റ്റർ പി അബുഹാജി യു.സി മൊയ്തീൻ കോയ കെ.ബഷീർ മാസ്റ്റർ ശിഹാബ് സി.പി ശിഹാബ് റഹ്മാൻ ഇ കെ.കെ ഷമീൽ ലീന വാസുദേവൻ പി. ഖൗലത്ത് ,ഷമീന വെള്ളക്കാട്ട് എന്നിവർ സംസാരിച്ചു.
