കുന്ദമംഗലം : പന്തീർപാടം ഏഴാം വാർഡിലെ പാലക്കൽ ,പേവും കൂടുമ്മൽ, കൊല്ലരു തൊടുകയിൽ, പുളിക്കിൽ, പൂളോറ, ചെറുക്കാടത്ത് ഭാഗങ്ങളിൽ ഉൾപ്പെട്ടവർ ചേർന്ന് നന്മ റസിഡൻസ് രൂപീകരണ കൂട്ടായ്മക്ക് തുടക്കം കുറിച്ച് കൊണ്ട് ജനറൽ ബോഡി യോഗം നടത്തി.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിർവഹിച്ചു നജീബ് പാലക്കൽ എകെ ഗഫൂർ അസ്സയിൻ പുളിക്കിൽ കെടി ബഷീർ രാജൻ പാറപ്പുറത്ത്,
ഒ സലീം ശിഹാബ് പാലക്കൽ ,മൊയ്തീൻഹാജി പാലക്കൽ,കെടി നദ്ദർഷ എന്നിവർ സംസാരിച്ചു
ഭാരവാഹികളായി
പ്രസിഡന്റ്:അബ്ദുൽ ഗഫൂർ A K
വൈസ് പ്രസിഡണ്ട് മാർ : അസൈൻ പുളിക്കിൽ, VTജയരാജൻ, ശിഹാബ് പാലക്കൽ, മൂസക്കോയപരപ്പിൽ, ജനറൽ സെക്രട്ടറി:കെടി ബഷീർ, ജോയിൻ സെക്രട്ടറിമാർ : അരുൺ നായർ, സലാം C K, A K സലീം, അബ്ദുൽ ജലീൽ പാലക്കൽ, ട്രഷറർ:നത്ത്ഹർഷ KT എന്നിവർ ഉൾപ്പെട്ട
കമ്മിറ്റിയും തിരഞ്ഞുടുത്തു
