കുന്ദമംഗലം ;കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ
കാശ്മീർ പഹൽഗാം തീവ്രവാദി അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മെഴുക് തിരി കത്തിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. കെ.വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു.പി ജയശങ്കർ അധ്യക്ഷത വഹിച്ചു. എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ , കെ സജീവ്, എം പി മൂസ, ടി സി സുമോദ്, ടി വി ഹാരിസ്, എം കെ റഫീഖ്, ടി ജിനിലേഷ്, ഒ പി ഭാസ്ക്കരൻ, കെ പി അബ്ദുൽ നാസർ, ആലിസ് നെൽസൺ , കെ കെ മഹിത, കെ യൂനുസ്, വി കെ ഷിജില, ജസീല, കെ കമല നേത്യത്വം നൽകി.
