ആനക്കാംപൊയിൽ; പ്ലാക്കൂട്ടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ( 11-11-2018- ഞായർ ) രാവിലെ 11:30-ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൻ, തങ്കമ്മ, പി സി പാപ്പിച്ചി, മറിയാമ്മ, അച്ചാമ്മ ,മേരിക്കുട്ടി, അമ്മിണി, ജോയി, ലൂസി. മരുമക്കൾ: ഏലമ്മ തെക്കേക്കുറ്റ്, തങ്കമ്മ അമ്പലത്തിങ്കൽ, തോമസ് പുല്ലുകാട്ട് ( പുല്ലൂരാംപാറ), തോമസ് വെട്ടിക്കുഴിയിൽ ( കണ്ണോത്ത്), തങ്കച്ചൻ കിഴക്കേക്കുന്നേൽ (വലിയകൊല്ലി ), പാപ്പച്ചൻ പുതുശ്ശേരിക്കുന്നേൽ (കോടഞ്ചേരി), ആലീസ് മാഞ്ഞനാട്ട്, ബേബി മുള്ളനാനിക്കൽ ( കൂടരഞ്ഞി ), അപ്പച്ചൻ ചക്കുംമൂട്ടിൽ (മുത്തപ്പൻപുഴ). ഫാദർ മനോജ് പ്ലാക്കൂട്ടത്തിൽ പൗത്രനാണ് _