കുന്ദമംഗലം : കാരന്തൂർ എളുമ്പിലാശ്ശേരി താമസിക്കും ചക്കേരി ഇസ്മായിൽ( 66 ) നിര്യാതനായി
ഭാര്യ ജമില മക്കൾ. ഷമിന, സഫറിന, ആരിഫ, മൂഹമ്മദ് ഷബിർ, മരുമക്കൾ, അബൂൽ കാദർ,മുഹമ്മദ് തസ്ലിം, അൽ ഹാദ്, നജീബ
മയ്യിത്ത് നമസ്കാരം ഞാറാഴ്ച രാവിലെ 8 ന് കാരന്തൂർ മഹല്ല് മസ്ജിദ്