കുന്ദമംഗലം: വരിയട്ട്യാക്ക് ചേലൂര്‍ തടായിയില്‍ താമസിക്കും അമ്പാഴം കണ്ടിയില്‍ അച്യുതന് (78) നിര്യാതനായി. ഭാര്യ രാജേശ്വരി. മക്കള്‍ ജിതേഷ് (ദുബായ്), ജിഷ. മരുമക്കള്‍ രമേശന്, രജനി. ശവസംസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് ചേലൂര്‍ തടായിയില്‍ വീട്ടുവളപ്പില്‍.