കുന്ദമംഗലം : കണ്ണങ്ങര ഫാമിലി ട്രസ്റ്റ് കുടുംബസൗഹൃദ സംഗമം ശ്രദ്ധേയമായി. ഹോട്ടൽ അജ്വ യിൽ നടന്ന സംഗമം ട്രസ്റ്റ് പ്രസിഡണ്ട് കെ.സി അബു ഉൽഘാടനം ചെയ്തു – ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷതവഹിച്ചു -എ.അശ്റഫ് (ഇൻസ്പക്ടർ ഓഫ് പോലീസ് കുന്ദമംഗലം) മുഖ്യ പ്രഭാഷണം നടത്തി. കെ.സി. മുഹമ്മദ് , വി. ഉസ്സയിൻ, കെ.സി. കോയസ്സൻ കുട്ടി, വി. ഷക്കീല ടീച്ചർ, കെ.സി.ശോഭിത , സഹീർ മാസ്റ്റർ, ടി.പി. ഖാദർ, മമ്മി,ശാനിദകെ.സി., റൈന, പ്രസംഗിച്ചു.