കുന്ദമംഗലം : കൊരങ്കണ്ടിയിൽ അബ്ദുറഹിമാൻ 53(മയമു ) പിതാവ് മർഹും മൊയ്ദീൻ, മാതാവ് പാത്തുമ്മയ്യ് , ഭാര്യ സുലൈഖ, മക്കൾ, നാജിയ, നാദിയ, നാദുഷ, നാഫിയ, മരുമക്കൾ, ഫവാസ് കുറ്റിക്കടവ് , സാലിഹ് കാരന്തുർ , സഹോദരൻ കബീർ, ജനാസ നമസ്കാരം, നാളെ ( 21,7,24 ) രാവിലെ 9 ന് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദ്