കുന്ദമംഗലം : അബ്ദുൽ ഖാദർ മുലാടംമണ്ണിൽ ( 63 ) (ബാവ) നിര്യാതനായി പരേതനായ മൂലാടം മണ്ണിൽ അഹമ്മദ് കുട്ടി ഹാജി യുടെ മകനാണ് . ഉമ്മ മറിയ ഹജ്ജുമ്മ ഭാര്യ സുഹറ മണ്ടാളിൽ . മക്കൾ ഷഹാന ഷബീറ അമീൻ ഫാത്തിമ ബത്തൂൽ മരുമക്കൾ: റഹീൻ ,റഷീഫ്,ഫിദ,ബാസിൽ സഹോദരങ്ങൾ : അബ്ദുൽ നാസർ [ കെ. ഡബ്ളിയു കോണ്ടാക്ടർ] , മുസ്ഥഫ( മുത്തു ) , മുനീർ , എം ബാബുമോൻ ജന:സിക്രട്ടറി ,(മുസ്ലിംലീഗ് കുന്ദമംഗലം പഞ്ചായത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല സിക്രട്ടറി) സഫിയ ,സുഹറ
മയ്യിത്ത് നിസ്കാരം -നാളെ വെള്ളി 11 മണിക് പന്തീർപാടം ജുമാ മസ്ജിദ് 11.15 ചുലാംവഴൽ ജുമുഅ മസ്ജിദ്