കുന്ദമംഗലം ::മുറിയനാൽ കഴുത്തുടുക്കിൽ താമസിക്കും വടക്കയിൽ ഹസ്സൻ(80) മരണപെട്ടു. ഭാര്യാ അലീമ. മക്കൾ താജുദ്ധീൻ ‘ ഫൗസിയ ‘ ഹസീന. മരുമക്കൾ ഇബ്രാഹിം ‘, സാബിറ ‘
മയ്യത്ത് നിസ്ക്കാരം രാത്രി 9.45 നു മുറിയനാൽ പള്ളിയിൽ ഖബറടക്കം രാത്രി 10 മണിക്ക് കുന്ദമംഗലം ജുമാ മസ്ജിദിൽ