കുന്ദമംഗലം : കാരന്തൂർ വെള്ളാരം കുന്നുമ്മൽ അബ്ദുൽ അസീസ്( 52 ) മരണപെട്ടു. തമ്പുരാൻ കണ്ടിയിൽ മാമു എന്ന വരുടെ മകൾ സുഹറയു ടെ ഭർത്താവ് മയ്യത്ത് നിസ്കാരം 11:30 amകാരന്തൂർ മഹല്ല് മസ്ജിദിൽ . മക്കൾ: ഫാത്തിമ റുക്സാന, ഫാത്തിമ ഹിബ , റാഷിദ് റഹ്മാൻ . മരുമക്കൾ : മുഹമ്മദ് ഷെമീം ശബീറലി കാരന്തൂർ