കുന്ദമംഗലം : കാരന്തൂരിലെ പരേതനായ ചേറ്റൂൽ മൊയ്ദീൻകുഞ്ഞിയുടെ ഭാര്യ ഫാത്തിമ (82)മരണപ്പെട്ടു. മക്കൾ ആയിഷബി, സഫിയ, ആമിന, റസാഖ്, ശാഫി, സൗദ, ബഷറ, റിയാസ്. മരുമക്കൾ അബ്ദുൽ കലാം, സീതി, നൗഷാദ് കിണാശ്ശേരി, ഹസ്സൻ മുഴാപ്പാലം, അഷറഫ് ഒളവണ്ണ, ആയിഷ ടീച്ചർ(ഗവർമെന്റ് യൂ പി സ്കൂൾ പുത്തൂർ)റബീബ, സുജീറ.
മയ്യിത്ത് നിസ്കാരം ഇന്ന് 11.30AM കാരന്തൂർ മഹല്ല് ജുമാത്ത് പള്ളിയിൽ.