പറമ്പിൽ ബസാർ : പരേതനായ നമ്പുറത്തു ഹസ്സൻ കോയ എന്നവരുടെ ഭാര്യ നമ്പുറത്തു അയിഷാബി ഹജ്ജുമ്മ ( 86 ) നിര്യാതയായി
നമസ്കാരം 14/08/23 തിങ്കൾ രാവിലെ 11:00 മണിക്ക് പറമ്പിൽ പള്ളി ജുമാ മസ്ജിദിൽ. മക്കൾ : മജീദ്, അബൂബക്കർ, റഷീദ്, സലീം, അസ്മ,
മരുമക്കൾ :മുനീറ, സഫിയ, സൈഫുന്നിസ, ഷമീന, അബു പതിമംഗലം