കുന്ദമംഗലം: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കുന്ദമംഗലത്ത് ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
പിടിഎ റഹീം എം എൽ എ, മുൻ എംഎൽഎ യു സി രാമൻ, മുൻ ഡിസിസി പ്രസിഡണ്ട്
കെ സി അബു, ഗ്രാമപഞ്ചാ യത്ത് വൈ: പ്രസിഡണ്ട് വി അനിൽകുമാർ, സിവി സംജിത്ത് , ഖാലിദ് കിളിമുണ്ട ,
എം എം സുധീഷ് കുമാർ, ടി പി സുരേഷ്, എം ബാലസുബ്രമണ്യം, അ ഡ്വ പി ചാത്തുക്കുട്ടി, എം രാജൻ,
പി ജയശങ്കർ, എം ഭക് ത്തോത്തമൻ, എം ഉമർ, ടി രവീന്ദ്രൻ
പി പുഷ്പൻ മാസ്റ്റർ,
പി ജയശങ്കർ,
ഒ.വേലായുധൻ,എം ബാബുമോൻ, മൊയ്തീൻ ഹാജി വിനോദ് പടനിലം, എം പി കേളുക്കുട്ടി, , എന്നിവർ പ്രസംഗിച്ചു.