കുന്ദമംഗലം: കാരന്തൂർ പുളിയോളി മീത്തൽ ടി.പി. ദിനേശ്കുമാർ (50) മരണ പെട്ടു. കാരന്തൂർ ഹൗസിംഗ് സൊസൈറ്റി ജീവനക്കാരനാണ്. വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പിതാവ് : പരേതനായ ടി.പി. ശ്രീധരൻ നായർ മാതാവ് കൗസല്യ ഭാര്യ : അംബിക ദേവി ( മെമ്പർ വാർഡ് 19 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ) സഹോദര ങ്ങൾ പരേതരായ മോഹൻദാസ് , സന്തോഷ് സംസ്കാരം ഇന്ന് 6 മണിക്ക് വീട്ട് വളപ്പിൽ