കുന്ദമംഗലം : പെരിങ്ങെളം രാരിച്ചം വീട്ടിൽ പരേതനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(90) നിര്യാതയായി . മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് പെരിങ്ങൊളം ജുമുഅത്ത് പള്ളിയിൽ.*മക്കൾ : ആർ.വി സൈതലവി ഹാജി, മുഹമ്മദ് ഹാജി, കാസിം, മജീദ്, ജമീല, റുഖിയ മരുമക്കൾ:അബ്ദുള്ള അഗസ്ത്യമുഴി, മജീദ് കാരന്തൂർ, നഫീസ കല്ലം കുടി, ജമീല കുറ്റിക്കാട്ടൂർ,സുഹറ കൽപ്പറ്റ, ഫാത്തിമ നരിക്കുനി.