ചാത്തമംഗലം: എടക്കണ്ടിയിൽ രുഗ്മിണി അമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ പട്ടോത്ത് വേലായുധൻ നമ്പ്യാർ.
മക്കൾ : ഇ.വിനോദ് കുമാർ ( സി.പി.ഐ.എം. കുന്ദമംഗലം ഏരിയ കമ്മറ്റി അംഗം ) സത്യഭാമ, സുഭാഷിണി, വിനോദിനി, ചന്ദ്രിക.
മരുമക്കൾ : അരവിന്ദാക്ഷൻ (ചെത്തു കടവ്), പരേതനായ സുരേഷ് കുമാർ (തിരുത്ത്യാട്), ശ്രീനിവാസൻ (പൊറ്റമ്മൽ), ബാലകുമാർ (മാവൂർ), ഷീജ (നെല്ലിക്കോട്)
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ചാത്തമംഗലത്തെ വീട്ടുവളപ്പിൽ.