ചരമം admin, November 1, 2018November 2, 2018 കാർത്ത്യായനി അമ്മ(68) കുന്ദമംഗലം: ചെത്ത് ക്കടവ് വടക്കയിൽ പരേതനായ ബാലൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (68) അന്തരിച്ചു മക്കൾ: തങ്ക, അനിൽകുമാർ, സുജല മരുമക്കൾ: പരേതനായ ബാലൻ, പ്രജിത, ഗിരീഷ് സംസ്ക്കാരം ഇന്ന് രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ ചരമം