കുന്ദമംഗലം: പിലാശ്ശേരി തടായിൽ അമ്മോട്ടി(85) നിര്യാതനായി ഭാര്യമാർ : നഫീസ നിലമ്പൂർ , പരേതയായ നഫീസ പെരുവയൽ മക്കൾ :- മുഹമ്മദ് അബ്ദുറഹ്മാൻ , ഫൈസൽ മാമുക്കോയ (ദുബായ്) , പരേതനായ നൗഫൽ , സുബൈദ , സഫിയ , ഫാത്തിമ , റസിയ , സാറ , സുഹറ , സൗദ മരുമക്കൾ അബൂബക്കർ , ഇബ്രഹീം , അബൂബക്കർ , റസാഖ് , അബ്ബാസ് , സലീം , റഫീഖ് , ഷബ്നറുഖ്സാന , സജ്ന , ഹസ്ന
മയ്യിത്ത് കാക്കേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു