കുന്ദമംഗലം: കെ. എസ്. ആർ. ടി.സി. ജീവനക്കാരൻ ( നടക്കാവ് ) കാരന്തൂർ കുന്നത്ത് പടിക്കൽ മജീദ് ( 54 ) നിര്യാതനായി. ഭാര്യ: സക്കീന മക്കൾ: സെജീർ , ഷെനീജ് , ഷെമീം , ഷംന ( നാലുപേരും ദുബൈ ) മരുമക്കൾ : ഡോ: ആദിൽഷാ മാനിപുരം , ഷബാന , സുഹൈല ( മൂവരും ദുബൈ ) , മുഹ്സിന
മയ്യിത്ത് നമസ്കാരം രാവിലെ 8 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് ( 03. 04. 2023 )