പയമ്പ്ര പൊയിൽതാഴം…. കാട്ടായിൽ പുറായിൽ ബാലകൃഷ്ണൻ (69)അന്തരിച്ചു. ഭാര്യ തങ്കമണി മക്കൾ ബബിത ബബിനേഷ് (എം. ഐ. ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്.)മരുമകൾ ഗോപിക സഹോദരി. ദേവകി.. പേര മക്കൾ. ചിത്രഞ്ജലി ആയുഷി നന്ദ. സഞ്ചയനം മാർച്ച് 2. വ്യാഴാഴ്ച.