കുന്ദമംഗലം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കുന്ദമംഗലത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി
പ്രതിഷേധത്തിന്റെ ഭാഗമായി ബജറ്റ് കത്തിച്ചു.
ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു.
അരിയിൽ മൊയ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു.
എം ബാബുമോൻ സ്വാഗതം പറഞ്ഞു
കെ പി കോയ,ഒ ഉസ്സൈൻ,അരിയിൽ അലവി,സി അബ്ദുൽ ഗഫൂർ,ബഷീർ മാസ്റ്റർ,ഹസ്സൻ ഹാജി,
സി. പി ശിഹാബ്,യു സി മൊയ്ദീൻ കോയ,ശിഹാബ് റഹ്മാൻ,എ കെ ഷൌക്കത്ത്, ഹാരിസ് തറക്കൽ,സിദ്ധീഖ് തെകയിൽ, കെ. കെ ഷമീൽ, കെ. കെ സി നൌഷാദ്, അൻഫാസ് കാർന്തൂർ, ജി കെ ഉബൈദ് സംബന്ധിച്ചു