മെഡിക്കൽ കോളേജ്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇഞ്ചക്ഷൻ മാറി നൽകിയതിനെ തുടർന്ന് യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി ബിന്ദുവാണ് മരിച്ചത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.