കുന്ദമംഗലം: കാരന്തൂർ പുൽപറമ്പിൽ ലക്ഷ്മി അമ്മ (94)നിര്യാതയായി. ഭർത്താവ് പരേതനായഅപ്പു മക്കൾ:മോഹനൻ (മുൻ കാരന്തൂർ ബേങ്ക് പ്രസിഡണ്ട്),ശിവകുമാർ,രാധ,പുഷ്പറാണി,വിനോദിനി,പരേതരായ ശോഭന ,രവീന്ദ്രൻ: മരുമക്കൾ:ധന്യ,ഷീബ,ഗീത,രാധാകൃഷ്ണൻ,ശ്രീനിവാസൻ,സുനന്ദൻ പരേതനായ ഗോപാലൻ ശവ സംസ്കാരം രാവിലെ 10 ന് വീട്ട് വളപ്പിൽ