കുന്ദമംഗലം:വോളിബോൾ പരിശീലനം നൽകി കായിക പ്രതിഭകളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാരന്തൂർപാറ്റേൺ ക്ലബ് സ്റ്റേഡിയം മുഖഛായ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.ആധുനികസൗകര്യങ്ങളോടെ പരിശീലനം നൽകുന്നതിന് ഇൻഡോർ കോർട്ട് അടക്കമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.ഇതുമൂലംഒരേ സമയം കൂടുതൽ പേർക്ക് പരിശീലനം നൽകാൻ കഴിയും എളമരം കരീം എം.പി.പ്രവൃത്തിഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻഎം.പി.അബ്ദുൽഗഫൂർഅധ്യക്ഷത വഹിച്ചു.പി.ടി.എറഹീം മുഖ്യാഥിതിയായി.പാറ്റേൺക്ലബ് പ്രസിഡണ്ട് എമൂസഹാജി ,ജനറൽസിക്രട്ടറിയും കോച്ചുമായ പി.യൂസുഫ്,റബീഹ്പാറ്റയിൽ,ഡോ:ശ്രീനു,പി.എൻശശിധരൻ,ജോസ്ജോർജ് ഐ.പി.എസ്.,ഒ രാജഗോപാലൻ,സി.സത്യൻ,ബ്ലോക്ക്പഞ്ചായത്ത്പ്രസിഡണ്ട് ബാബുനെല്ലൂളി,ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ലിജി പുൽക്കുന്നുമ്മൽ,വൈ:പ്രസിഡണ്ട് അനിൽകുമാർ,ജില്ലാപഞ്ചായത്തംഗം എം.ധനീഷ്ലാൽ,കെ.കെ.മൊയ്തീൻഹാജി,പി.ശ്രീനിവാസൻ,ഖാലിദ്കിളിമുണ്ട,ജനാർദ്ദനൻകളരി കണ്ടി,സിന്ദൂർബാപ്പു ഹാജി,സുരേന്ദ്രൻ,കെ.സി.എംബഷീർ,കെ.പി.മജീദ്,ടി.പി.നിധീഷ്കുമാർ,അഞ്ജിതചന്ദ്രൻ തുടങ്ങിയവർസംസാരിച്ചുസ്വാഗതസംഘം ജനറൽകൺവീനർ നാസർകാരന്തൂർസ്വാഗതവും കണിയാറക്കൽ മൊയ്തീൻകോയനന്ദിയും പറഞ്ഞു.മാപ്പ്സ്ഗ്ലോബൽ കമ്പനിക്കാണ്നിർമ്മാണചുമതല