മാവൂർ:നിർമ്മാണംപൂർത്തീകരണത്തിലേക്ക് അടുക്കുന്ന കൂളിമാട് പാലം തകർന്നുവീണു.ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറംജില്ലയെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ തൂണുകൾ ആണ് തകർന്ന് ചാലിയാറിലേക്ക് വീണത്.പി.ഡബ്ളിയുഡി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക്പുറപെട്ടിട്ടുണ്ട്.
രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്‍ത്.ഊരാളുങ്കൽ സ്വസൈറ്റിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തത്