കുന്ദമംഗലം: വരട്യാക്കൽ ആമിനാ നിവാസിൽ താമസിക്കും കൊടശ്ശേരി വി.എ . മജീദിന്റെ ഭാര്യ സുബൈദ (47) നിര്യാതയായി.
മതാവ്: നബീസ
മക്കൾ: ആഷിക്ക്, ജദീർ
സഹോദരങ്ങൾ: ഗഫൂർ കൽപ്പറ്റ, റംല അരക്കിണർ, അഷ്റഫ് ബാബു, മുജീബ്, സക്കീർ.
മയ്യത്ത് നിസ്ക്കാരം 07-05-2022 ശനി രാവിലെ 10 മണിക്ക് കുന്നമംഗലം സുന്നി ജുമാ മസ്ജിദിൽ.