കുന്ദമംഗലം:പന്തീർപാടം മൈപ്പിലാൽ ഇസ്മായിൽ (73)നിര്യാതനായി. പന്തീർപാടം ടൗൺ ജുമാ മസ്ജിദ് ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ ആയിഷ. മക്കൾ സലീം, പരേതനായ റഷീദ്, സക്കീർ, റിയാസ്, ഫസീന. ജമാതാക്കൾ നസീറ, റസ്ന, തെസ്നിയ അൻസാർ കത്തറമ്മൽ. മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണി പന്തീർപാടം ടൗൺ ജുമാ മസ്ജിദ്.