മായനാട്:
പാറോൽ ( തറവട്ടത്ത് ) കോയ ഹാജി (70) . ഭാര്യ: ഫത്തിബിഹജ്ജുമ്മ . മക്കൾ: മുഹമ്മദ് ശിബിലി, നിസ് റത്, ശമീറ, സിനൂബിയ. മരുമക്കൾ: ജാബിർ (മുട്ടഞ്ചേരി), മുഹമ്മദ് റഊഫ് ( കൊടുവള്ളി), ഷമീർ (ഏകരൂൽ) , റാഷിദ. മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 9 മണിക്ക് മായനാട് മഹല്ല് ജുമാഅത്ത് പള്ളിയിൽകുന്ദമംഗലം പഞ്ചായത്ത് മുൻ ബിൽ കലക്ടർ ഖാദർ സഹോദരനാണ്