കൊടുവള്ളി :മുൻ എംഎൽഎ കാരാട്ട് അബ്ദുൾ റസാഖിന്റെ മാതാവ് പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു.
ഖബറടക്കം ഇന്ന് (14-03-2022-തിങ്കൾ) വൈകുന്നേരം 05:00 മണിക്ക് കൊടുവള്ളി ജുമഅത്ത് പള്ളിയിൽ.
ഭർത്താവ്: പരേതനായ അഹമ്മദ് ഹാജി.
മറ്റു മക്കൾ: കാരാട്ട് സലിം (മൈസൂർ), പരേതനായ കാരാട്ട് ഗഫൂർ, കാരാട്ട് ഷംസു, സുലൈഖ, സക്കീന, ജുമൈല.
മരുമക്കൾ : അഷ്റഫ് കാരാട്ട് , അസീസ് ഒപി വാവാട് , മുഹമ്മദ് കാരാട്ട് , സുലൈഖ , നമീറ , സൈഫുന്നിസ, നുസ്രത്.