കുന്ദമംഗലം : മോട്ടോർ സൈക്കിൾ അപകടത്തിൽപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമ്പ്രമ്മൽ സാമി (64) നിര്യാതനായി. സിവിൽ സ്റ്റേഷന് സമീപം വെച്ച് ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. ഇയാൾ റോഡരികിലൂടെ നടന്നുപോകുകയായിരുന്നുപരേതന്റെ നേത്രദാനം നടത്തി.ഭാര്യ -ദേവി, മക്കൾ സന്ദീപ്, സനൂപ്, സനിഷ്മ, മരുമക്കൾ സൽജിത് മാവൂർ, സിഞ്ചു വട്ടോളി, സഹോദരങ്ങൾ ദേവി, കാർത്യായനി , ശ്രീമതി, പരേതനായ നല്ലമ്പിര, സഞ്ചയനം ബുധനാഴ്ച.