കുന്ദമംഗലം:മുസ്ലീംയൂത്ത്ലീഗ്ജില്ലാകമ്മറ്റിആഹ്വാനപ്രകാരംനടന്നുവരുന്നഫജർയൂത്ത്ക്ലബ്പ്രവർത്തനംപടനിലത്ത്ശ്രദ്ധേയമാകുന്നു.ദിവസവും അൻപതിൽപരംവിദ്യാർത്ഥികളാണ് പടനിലംജുമാമസ്ജിദിലെത്തിസുബ്ഹിനമസ്കാരംപൂർത്തീകരിച്ച്പ്രദേശത്ത്ഒത്തു ചേർന്ന് വിവിധ പദ്ധതികളിൽആസൂത്രണംചെയ്യുന്നത്.വരുംദിവസംവ്യത്യസ്തമായകൃഷിയിടത്തിന്സാക്ഷിയാകുവാനുള്ളതയ്യാറെടുപ്പിലാണ്
പൊതുവേദികളിൽ സജീവതയാകുക. വാക്കുകളും, പ്രവർത്തനവും മാതൃകാപരമാവുക. വായനയും, എഴുത്തും, സാഹിത്യവും കൈവുകൾ എന്തോ അതു മുസ്ലിംലീഗുകാരനായി നാടിനു സമർപ്പിക്കുക
നിങ്ങളിലൂടെ പുതിയ ചിന്താധാരകൾ വിരിയട്ടെ*പടനിലം ഫജർ യൂത്ത് ക്ലബിൽ* പങ്കെടുക്കുന്നവരുടെഉപദേശംഅതുമാത്രമാണ്
ഇരുപത്തിഒന്നാംദിവസംനടന്നഉദ്ബോധനക്ലാസ്പഞ്ചായത്ത്മുസ്ലീംലീഗ്സിക്രട്ടറി
ഹബീബ് കാരന്തൂർഉദ്ഘാടനംചെയ്തു.
*യു. സി മൊയ്ദീൻ കോയ അധ്യക്ഷതവഹിച്ചു. റാഷിദ്പടനിലം,ലെത്തീഫ്
*ഷഫീക്ക്. പി,ലെത്തീഫ്
*ജുനൈദ്. പി. എംതുടങ്ങിയവർസംസാരിച്ചു