കുന്ദമംഗലം:പഞ്ചായത്ത്മുസ്ലീംയൂത്ത്ലീഗ്കമ്മിറ്റിനിർമ്മിച്ച ബൈത്തു റഹ്മയുടെ വീടിൻറെ താക്കോൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട്സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ കാർത്ത്യായനി അമ്മയും മകനും ഏറ്റുവാങ്ങി .നിലവിളക്ക് തെളിയിച്ച് ഗൃഹപ്രവേശനവും നടത്തി .കുന്ദമംഗലത്ത് എല്ലാമേഖലയിലും ചരിത്രം സൃഷ്ടിച്ച യൂത്ത് ലീഗ് കാർത്ത്യായിനിയമ്മക്ക് വീടൊരുക്കിനൽകിയതിലൂടെ മറ്റൊരുചരിത്രംകൂടി സൃഷ്ടിച്ചിരിക്കുകയാണുന്നുംജീവിതയാത്രയിൽ ജീവിക്കാനായി പ്രയാസമനുഭവിക്കുന്നവരെയും ദുരിതപൂർണമായവരെയുംചേർത്ത്പിടിച്ച് സഹായങ്ങൾനൽകുന്നവരായി പുതിയതലമുറമാറണമെന്നുംമുനവ്വറലി ശിഹാബ്തങ്ങൾ പറഞ്ഞു .സംസ്ഥാന യൂത്ത് ലീഗ് ജന:സിക്രട്ടറിപി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡണ്ട് സിഡീഖ്തെക്കയിൽ അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് സംസ്ഥാന അധ്യക്ഷൻ യു.സി. രാമൻ,ഖാലിദ്കിളിമുണ്ട,ടി.മൊയ്തീൻകോയ,കെ.എംഎറഷീദ്,അരിയിൽമൊയ്തീൻഹാജി,സി.അബ്ദുൽഗഫൂർ,ഐ.സൽമാൻ,അഡ്വടി.പിജുനൈദ് , അൽത്താഫ്അഹമ്മദ്,റസാഖ്,ഇശറഫുദ്ധീൻ,എ.കെ.താജുദ്ധീൻ,മിറാസ്,സനൂഫ്റഹ്മാൻ,പി.കൗലത്ത്,ടി.കെ.ജാസിർ,കെ.കെ.സി.നൗഷാദ്,ഇ.ഹംസഹാജി,അശ്റഫ്പുൽപറമ്പിൽ,ഷമീർമുറിയനാൽ,മുനീർ,ടി.കെ.സൗദതുടങ്ങിയവർസംസാരിച്ചു കെ.കെ.ഷമീൽസ്വാഗതവും എം.വി.ബൈജുനന്ദിയുംപറഞ്ഞുചടങ്ങിൽമികച്ച പ്രവർത്തനം കാഴ്ചവെച്ചശാഖ കമ്മറ്റികൾ,വൈറ്റ്ഗാർഡ്,എം.സിബ്ഗത്തുള്ള,ആയിഷുമ്മ,കുഞ്ഞിമുഹമ്മദ്,കോയഎന്നിവരെയും ചടങ്ങിൽആദരിച്ചു.