കുന്ദമംഗലം :യു.ഡി.എഫ്ഭരിക്കുന്നകുന്ദമംഗലംഅർബൻ കോ-ഓപ്പറേറ്റീവ്സ്വസൈറ്റി ഭരണസമിതിയിലേക്കുള്ളതിരഞ്ഞെടുപ്പ് ഈ മാസം30 ന് നടക്കും പതിനൊന്നംഗ ഭരണസമിതിയിലേക്ക്14പേർപത്രികസമർപ്പിച്ചതിനാൽതിരഞ്ഞെടുപ്പിന്കളംമൊരുങ്ങി.സൊസൈറ്റിക്കെതിരെ നിക്ഷേപം തിരിച്ചുതരണമെന്നാവശ്യപെട്ട് സമരം നയിച്ച കോൺഗ്രസ് പ്രവർത്തകനായ ഖാദർമാസ്റ്റർ കാരന്തൂരുംസുരേന്ദ്രനുംപത്രികനൽകിയതോടെയാണ്തിരഞ്ഞെടുപ്പ് വേണമെന്ന സ്ഥിവന്നത് പത്രികനൽകിയമറ്റൊരാൾകോൺഗ്രസ്അനുഭാവിയാണ്.17 ന്സൂക്ഷ്മപരിശോധനയും18 ന്പിൻവലിക്കാനുള്ളഅവസരവുമാണ് മൂന്ന്പേർ പിൻവലിച്ചാൽ തിരഞ്ഞെടുപ്പ്ഒഴിവാകുംപത്രികസമർപ്പിച്ചവർ
അബ്ദുൽഖാദർകെ,രമണികെ,ലസിനഎൻ.കെ,എം.പി.അശോകൻ,പി.ഷൗക്കത്തലി,അമ്പിളികെ,വിജയൻ,ജിജിത്ത്,സുരേന്ദ്രൻ,സുബ്രമഹ്ണ്യൻ,കെ.പിഖാലിദ്,അബ്ദുൽകബീർ ടി.,എ.കെ.ഷൗക്കത്തലി,കമറുദ്ധീൻഎരഞ്ഞോളി