മുറിയനാൽ ചെറുക്കാടത്ത് അഹമ്മദ് കുട്ടി ഹാജി :(85)മരണപെട്ടു
ഭാര്യ പരേതയായ ആയിശ
മക്കൾ കോയ, കബീർ, ജമീല , സുബൈദ, സുഹറ
മരുമക്കൾ,
കാദർ കോട്ടക്കാവയൽ
പരേതനായ ഹംസ മുറിയാനൽ, അഷ്റഫ് കുന്നമംഗലം ,റംല അൻഡോണ സാജിത ചാത്തമംഗലം
മയ്യത്ത് നിസ്ക്കാരം 8pm(25- 12-2021) ചൂലാം വയൽ ജുമാമസ്ജിദിൽ