കുന്ദമംഗലം: പൊയിൽതാഴം പുറായിൽ പരേതരായ അബു മാസ്റ്ററുടെയും കുഞ്ഞീബിയുടെയും മകൻ ജമാലുദ്ധീൻ മാസ്റ്റർ (റിട്ട) (57) നിര്യാതനായി. ഭാര്യ മുനീബ (വേങ്ങേരി ), മക്കൾ ബാക്കിർ അബു സദർ, മുഹമ്മദ് ഹാദി, മുന ഖദീജ. മരുമകൾ ഫർഹ. സഹോദരങ്ങൾ ഗഫൂർ, ലത്തീഫ്, സുഹറ, ബുഷ്റ, പരേതരായ ബഷീർ, സലീം മാസ്റ്റർ, ഹാജറ, മജീദ്. മയ്യത്ത് നിസ്കാരം നാളെ ( 2021 ഡിസംബർ 16) രാവിലെ ഒൻപത് മണിക്ക് മുക്കടംകാട് ജുമാ മസ്ജി