കുന്ദമംഗലം :
കളരിക്കണ്ടി ആലും തോട്ടത്തിൽ ബഷീറിന്റെ (KSRTC) ഭാര്യ സക്കീന (42 വയസ്സ്)
അന്തരിച്ചു.
പിതാവ് കെ.പി.കുഞ്ഞാലി.
മാതാവ് ഫാത്തിമ.
മക്കൾ: ബുഷൈർ, ഷംസീർ, റിൻഷാദ്, ഷംഷീന, മുഹമ്മദ് റിൻഷിൻ .
സഹോദരങ്ങൾ: ഹുസ്സയിൻ കുട്ടി, അസീസ്, ആമിന, ആയിഷ, റുഖിയ.
ജനാസ നമസ്കാരം ഇന്ന് രാത്രി 8.30 ന് കളരിക്കണ്ടി ജുമാ മസ്ജിദ് .