കുന്ദമംഗലം:വഖഫ്ബോർഡ് നിയമനം പി.എസ് സിക്ക്വിട്ടത്പിൻവലിക്കുകഎന്നാവശ്യപെട്ട്മുസ്ലീം കോ-ഓഡിനേഷൻ കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽകുന്ദമംഗലത്ത് പ്രതിഷേധ റാലിയും പ്രതിഷേധകൂട്ടായ്മയുംനടത്തി. ഐ.ഐഎം പരിസരത്ത്നിന്നുംആരംഭിച്ച റാലി മുൻ എം. എൽ.എ യുസി.രാമൻ ഫ്ളാഗ്ഓഫ് ചെയ്തു.പുതിയബസ്റ്റാൻറിൽനടന്നപ്രതിഷേധ കൂട്ടായ്മ മുസ്ലീംലീഗ്ജില്ലാ സിക്രട്ടറി ഒ.പി.നസീർ ഉദ്ഘാടനം ചെയ്തു.അരിയിൽമൊയ്തീൻഹാജി അധ്യക്ഷതവഹിച്ചു.അബ്ദുറഹ്മാൻദാരിമി,കെ.സി.അൻവർ,സി.കെമമ്മദ്കുട്ടി,മുസ്തഫനുസ്രി,ഇമ്പിച്ചികോയ,മുഹമ്മദ്സിറാജ്,,എം.പിഫാസിൽസ്വാഗതവുംഅസ്സയിൻദിവാർനന്ദിയുംപറഞ്ഞു.മണ്ഡലംമുസ്ലിംലീഗ്ജനറൽസിക്രട്ടറിഖാലിദ്കിളിമുണ്ട ,ബീരാൻഹാജി,സി.അബ്ദുൽഗഫൂർ,ഐ.മുഹമ്മദ്കോയ,ഉമ്മർകുന്ദമംഗലം ,എൻഎംയൂസുഫ്,ഒ.സലീം,കായക്കൽഅശ്റഫ്നേതൃത്വംനൽകി.റാലിക്ക്കോൺഗ്രസ്പ്രവർത്തകർഅഭിവാദ്യമർപ്പിച്ചു