കുന്ദമംഗലം: കച്ചേരി(മെഡിക്കൽകോളേജ്) നമ്പ്യേരി മീത്തൽ ഡോ.പി.മുരളീധരൻ (51) നിര്യാതനായി.( കണ്ണൂർ എൽ.എം.ടി.സി. അസി.ഡയരക്ടർ, പ്രിൻസിപ്പൽ ഇൻചാർജ്). ഭാര്യ:- സരിത (പ്രീപ്രൈമറി ടീച്ചർ,കുന്ദമംഗലം എഎംഎൽപി സ്ക്കൂൾ). മകൻ:- പി.എം.രാഹുൽരാജ്. സഹോദരങ്ങൾ:- ശിവദാസൻ, പരേതരായ മോഹനൻ,ശശി. മാതാവ്:-പരേതയായ അമ്മുക്കുട്ടിഅമ്മ. പിതാവ്:-പരേതനായ ഗോവിന്ദൻകുട്ടി