കുന്ദമംഗലം:പന്തീർപാടം പരേതനായ സി വി മുഹമ്മദ് (അയമു ചെറുവലത്ത്)ന്റെ ഭാര്യ:ഒളേങ്ങൽ ആയിഷ ഹജ്ജുമ്മ-88 നിര്യാതയായി. മക്കൾ: ഇബ്രാഹിം,അഷ്റഫ്, സൈനബ, അലീമ, ഖദീജ, റുഖിയ്യ, ,ജമീല, പരേതരായ ഇസ്മായിൽ, അക്ബർ മരുമക്കൾ :കുഞ്ഞായിൻ (ചൂലാം വയൽ ), സുലൈമാൻ(പുൽപറമ്പ്)സുബൈദ,റുഖിയ്യ,സെക്കീന,മറിയ. (പരേതരായ ആലിക്കുട്ടി കൊടുവള്ളി, ഹസ്സൻ കാരന്തൂർ, ഹുസൈൻ ചെങ്ങോട്ടു പോയിൽ)