കുന്ദമംഗലം:മലബാർ രക്ത സാക്ഷികളുടെ പേരുകൾ പുനഃസ്ഥാപിക്കുക എന്നാവശ്യപെട്ടുകൊണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സമരയാത്രയുടെ ഉത്ഘാടനം ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് നിർവഹിച്ചു
കാരന്തുരിൽ നിന്നും പുറപ്പെട്ട സമര യാത്ര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി അബ്ദുൽ ഗഫൂർ ഫ്ലാഗ് ഓഫ് ചെയ്തു
സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
കെ കെ ഷമീൽ, ഒ സലിം, എൻ എം യൂസഫ്,ഐ മുഹമ്മദ് കോയ, ശൈഫുദീൻ കെ പി, ജുനൈദ് ടി പി, കെ കെ സി നൗഷാദ്, സനൂഫ് റഹ്മാൻ, മിറാസ് മുറിയാനാൽ, താജുദീൻ എ കെ, ഉബൈദ് ജി കെ, അൻഫാസ് വി കെ, സാബിത് വി കെ, സഹദ് വി കെ, നിസാർ യൂ പി, മുനീർ പി കെ, കബീർ മോളി സ്ഥാൻ, നാസർ പതിമംഗലം, മുജീബ് പടനിലം, സിറാജ് കളരിക്കണ്ടി, ജാസിർ ചാത്തങ്കാവ്, ഫൈസൽ അരീപുറം, എന്നിവർ സംസാരിച്ചു