കർഷക സമരത്തിന് ഐക്യദാർഡ്യം:കുന്ദമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. admin, September 27, 2021September 27, 2021 കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്ന് കേരളത്തിൽ നടക്കുന്ന ഹർത്താലിൻ്റെ ഭാഗമായി കുന്ദമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.സി പ്രമോദ് (സി ഐ ടി യു ) ടി ബൈജു (ഐ എൻ ടി യു സി) ഖമറുദ്ധീൻ (എസ്ടിയു) എം എം സുധീഷ് കുമാർ ,അ ഷ്റഫ് കായക്കൽ, റജിൻ ദാസ് കുന്നത്ത്, കെ സുബ്രമണ്യൻ, കെ മോഹനൻ ,മൊയ്തീൻകുറ്റിക്കാട്ടൂർ പ്രസംഗിച്ചു അന്തർദേശീയം