കുന്ദമംഗലം. | ചെലവൂർ പള്ളി താഴം കട്ടയാട്ട് പറമ്പ് അബു (76) നിര്യാതനായി.
ഭാര്യ. പരേതയായ ഫാത്തിമ
മക്കൾ .കെ -പി ബഷീർ (ചെലവൂർ ശാഖ മുസ്ലീം ലീഗ് സെക്രട്ടറി) , ആസിഫ് (റിയാദ്) , ഖദീജ , സുബൈദ , ഹാജറ . മരുമക്കൾ. സൈതലവി ഒളവണ്ണ, അഷ്റഫ് കക്കോടി, ഇടികയിൽ അബ്ദുറഹിമാൻ (കുഞ്ഞാപ്പു ) കുറ്റിക്കാട്ടൂർ,
കുണ്ടുംപുറത്ത് നൗഫിറ,
ഹൗറുന്നീസ്സ പുറക്കാട്ടിരി.
ഖബറടക്കം നടത്തി.