കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ഓടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ്
മൃതദേഹം. മൃതദേഹത്തിൽ വാരിയെല്ല്, തലയോട്ടി തുടങ്ങിയവ മാത്രമാണുള്ളത്. മൃതദേഹം
സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം….