കുന്ദമംഗലം:സംസ്ഥാന സർക്കാരിന്റെ കോവിഡ് ഇളവുകൾ പ്രകാരം ബി. കാറ്റേഗറി യിലുള്ള കുന്ദമംഗലത്തു കർശനമായ കോവിഡ് പ്രോട്ടോകോളോട് കൂടി ഹോട്ടലുകളും റെസ്റ്റോറന്റുകളും 9:30. സമയം വരെ തുറന്നു പ്രവർത്തിക്കുന്നത് കൊണ്ട് ദൂര ദിക്കുകളിൽനിന്നും എത്തുന്ന യാത്രകർക്ക് അതൊരാശ്വാസമാണ് പാർസൽ മാത്രമാണ് ലഭിക്കുക